ജീവനോടെ തിരിച്ചുവരാന്‍ കാരണം ഭര്‍ത്താവാണെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വ്യക്തമാക്കി ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കല്പന രാഘവേന്ദ്ര. അമിതമായി ഉറക്കഗുളികകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതിനേത്തുടർന്ന്...
Entertainment
മലയാളത്തിലെ ആദ്യ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന ടാഗ് ലൈൻ തന്നെയായിരുന്നു വടക്കന് വേണ്ടി കാത്തിരിക്കാനുള്ള പ്രതീക്ഷ. ഒരുപാട് വ്യത്യസ്തതകളോടെ ആണ് സജീദ് എ...
ചെറിയ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും ഇഴയടുപ്പത്തോടെ കഴിയുന്ന ഒരു കുടുംബം. അവരെ ഒഴിഞ്ഞുമാറാനാവാത്ത വിധം വരിഞ്ഞു മുറുക്കി ഒരു വലിയ പ്രശ്‌നം വന്നു ചേരുന്നു....
ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനംചെയ്യുന്ന ചിത്രമാണ് ‘ഭഭബ’. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിൽ ദലീപിനൊപ്പം വിനീത് ശ്രീനിവാസനും...
സിനിമയ്ക്ക് പ്രേക്ഷകരെ സ്വാധീനിക്കാനാവുമെന്ന കാര്യം നിസ്തര്‍ക്കമാണ്-നല്ല നിലയ്ക്കും ചീത്ത നിലയ്ക്കും. ഇന്ന് സമൂഹത്തില്‍ നടമാടുന്ന ക്രൈമിനും വയലന്‍സിനും സിനിമയ്ക്കും പങ്കുണ്ട്. സിനിമ ഏറെ...
വെള്ളിത്തിരയിലെ പ്രമുഖർ പൊതുനിരത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ അവർക്കുപിന്നാലെ ചിത്രമെടുക്കാനും മറ്റുമായി പാപ്പരാസികൾ എത്താറുണ്ട്. മുംബൈ വിമാനത്താവളത്തിൽ നടി രവീണ ടണ്ഠന്റെ വീഡിയോ എടുത്തുകൊണ്ട് ഒരാൾ...
ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ലാപ്‌ടേപ്പിലേയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. കുറഞ്ഞ കാലയളവില്‍ 30...
‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും...
ദക്ഷിണേന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന രാജമൗലി- മഹേഷ് ബാബു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും ജോയിൻ ചെയ്തു. ഹൈദരാബാദിൽനിന്ന് സിനിമയുടെ...
നടൻ കലാഭവൻ മണിയുടെ ഒൻപതാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് സംവിധായകൻ വിനയൻ. അനായാസമായ അഭിനയശൈലി കൊണ്ടും ആരെയും ആകർഷിക്കുന്ന നാടൻ പാട്ടിന്റെ ഈണങ്ങൾ...