മോഹന്‍ലാല്‍- പൃഥ്വിരാജ്- മുരളിഗോപി ചിത്രമായ ലൂസിഫറിന്റെ രണ്ടാംഭാഗത്തില്‍ മോഹന്‍ലാലിന്റേയും ടൊവിനോ തോമസ് അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തിന്റേയും കോമ്പിനേഷന്‍ സീന്‍ ഉണ്ടാവുമെന്ന്...
Entertainment
സത്യന്‍ അന്തിക്കാട് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പോക്കുവെയിലിലെ കുതിരകള്‍ എന്ന പുസ്തകത്തിലെ രസകരമായ ചില അനുഭവങ്ങള്‍ വായിക്കാം… അന്തിക്കാട് അന്നു കുറെക്കൂടി...
മുരളി ഗോപി- പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. രണ്ടാംഭാഗത്തില്‍ കഥ അവസാനിക്കില്ലെന്ന സൂചന നല്‍കുകയാണ് ഇപ്പോള്‍ സംവിധായകന്‍...
പൃഥ്വിരാജ് 'ക്രൂരനായ സംവിധായകന്‍', എമ്പുരാന്‍ പൂര്‍ത്തിയാക്കിയത് ഒരുപാട് സഹനത്തിനൊടുവില്‍ -മോഹന്‍ലാൽ
എമ്പുരാന്‍ ടീസര്‍ ലോഞ്ചിനിടെ സംവിധായകന്‍ പൃഥ്വിരാജിനെ പുകഴ്ത്തി മോഹന്‍ലാല്‍. സിനിമയുടെ മാറ്റത്തിനൊപ്പം സഞ്ചരിച്ച് പുതിയ ദൃശ്യാനുഭവം കാഴ്ചവെക്കാന്‍ പൃഥ്വിരാജിന് കഴിയുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു....
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രെയ്ലർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്...
എമ്പുരാന്റെ ടീസര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സന്തോഷം പങ്കുവെച്ച് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര മോഹന്‍ലാലും. ചിത്രം പുറത്തിറങ്ങുന്ന മാര്‍ച്ച് 27-നായി കാത്തിരിക്കുകയാണെന്നും ആ ദിവസം...
മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ...
പത്മ പുരസ്‌കാരം ലഭിച്ചതില്‍ നന്ദി അറിയിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് നടന്‍ അജിത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്....
ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്ക് ആവേശമേകി മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ടീസര്‍ പുറത്തിറങ്ങി. റിപ്പബ്ലിക് ദിനമായ ഞായറാഴ്ച വൈകീട്ട് 07:07-നാണ് ടീസര്‍ പുറത്തിറക്കിയത്....
വിജയ്‌യുടെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ സെക്കൻഡ്ലുക്ക് പോസ്റ്റർ പുറത്ത്. കയ്യിൽ ചാട്ടയേന്തി നിൽക്കുന്ന താരത്തെയാണ് പുതിയ പോസ്റ്ററിൽ...
