'ക്ഷണാക്ഷണം ഷൂട്ടിനിടെ മരിച്ചത് മൂന്നുപേർ, ശ്രീദേവിയെ പോലീസ് സ്വര്‍ഗത്തില്‍ പോയി അറസ്റ്റ് ചെയ്യുമോ?'
പുഷ്പ-2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിനെ ശക്തമായ അപലപിച്ചും...