പുഷ്പ-2 പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ അല്ലു അര്‍ജുന്‍. തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും...
Entertainment
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓണ്‍ലൈന്‍ ടിക്കറ്റിങ് പ്ലാറ്റ്‌ഫോമായ ബുക്ക്‌മൈഷോ. റിപ്പോര്‍ട്ടുകള്‍ പ്രകാരം അല്ലു അര്‍ജുന്‍...
തെലുങ്ക് നടന്‍ അല്ലു അര്‍ജുനെതിരെ ഗുരുതര ആരോപണങ്ങളുമായി എഐഎംഐഎം എംഎല്‍എ അക്ബറുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ ‘പുഷ്പ-2’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ അല്ലു...
കര്‍ണന്‍, മഹാരാജ, കങ്കുവ, ബ്രദര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴിലെ പ്രമുഖ ഛായാഗ്രഹകനും പ്രിയതാരവുമായ നട്ടി നടരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ്...
ഇന്‍ഡ്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവര്‍ നിര്‍മ്മിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ചിത്രീകരണം...
2024-ലെ തന്റെ പ്രിയസിനിമകളുടെ പട്ടിക പങ്കുവെച്ച് അമേരിക്കയുടെ മുന്‍പ്രസിഡന്റ് ബരാക്ക് ഒബാമ. കനി കുസൃതിയും ദിവ്യപ്രഭയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച്, പായല്‍ കപാഡിയ സംവിധാനം...
മുംബൈ: ചില സിനിമകള്‍ ഒന്നിലധികംതവണ കാണാറുണ്ട്. ചിലതാകട്ടെ ഇടയ്ക്കുവെച്ച് പുറത്തിറങ്ങിപ്പോകാന്‍ തോന്നും. കാരണം എന്തുതന്നെയായാലും തീയേറ്ററില്‍ സിനിമകാണുന്ന സമയത്തിനുമാത്രം പണംനല്‍കുന്ന രീതി വന്നാലോ?...
പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററുകളിൽ വിജയകരമായ അൻപതാം ദിവസം കഴിഞ്ഞു മുന്നേറുന്ന മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രം “മുറ”,...
കീര്‍ത്തി സുരേഷിന്റേയും ആന്റണി തട്ടിലിന്റേയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ തൃഷയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. നടന്‍ വിജയ്ക്കൊപ്പം പ്രൈവറ്റ് ജെറ്റിലാണ്...
കഴിഞ്ഞ സെപ്റ്റംബറിലാണ് ബോളിവുഡ് നടി മലൈക അറോറയുടെ വളര്‍ത്തച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍നിന്നും വീണുമരിച്ചത്. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ നടൻ...