ഒന്നും ഞങ്ങളെ ബാധിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു, ആദ്യമായി വഴക്കിടുന്നത് കണ്ടത് 19-ാമത്തെ വയസിൽ
ഇന്ത്യന്‍ സിനിമയിലെ പുത്തന്‍ താരോദയങ്ങളില്‍ ശ്രദ്ധേയനാണ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്റെ മകന് ജുനൈദ് ഖാന്. 2024 ജൂണില്‍ റിലീസായ മഹാരാജ എന്ന ചിത്രത്തിലൂടെയാണ്...