'താരങ്ങളില്ലാതെയും സിനിമ തിളങ്ങുന്നു.. ജിമ്മിൽ പോകുന്നതല്ല ഹോംവർക്ക്, അവസരം ചോദിക്കുന്നതല്ല അധ്വാനം'
തൃശൂര്‍ പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തില്‍ ശനിയാഴ്ച നടന്ന ‘താരങ്ങള്‍ ഇല്ലാതെയും തിളങ്ങുന്ന മലയാള സിനിമ’ എന്ന സെഷന് യുവ സംവിധായകരായ ആനന്ദ് ഏകര്ഷിയുടേയും...