കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. മിറാഷ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അടുത്തെത്തും...
Entertainment
കേരളത്തിലെ ഇൻഫ്ലുവൻസേഴ്സിനെയും കണ്ടൻ്റ് ക്രിയേറ്റർമാരെയും ഉൾപ്പെടുത്തി ഒരുങ്ങുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് റഫേൽ ഫിലം പ്രൊഡക്ഷൻസ്. വിനു വിജയാണ് സംവിധാനം. ആശാ ശരത്,ഗുരു...
ഭ്രമയുഗം, സൂക്ഷ്മദർശിനി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സിദ്ധാർഥ് ഭരതന്റെ “പറന്ന് പറന്ന് പറന്ന് ചെല്ലാൻ” റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഹൊറർ...
പകയുടെ, പ്രതികാരത്തിന്റെ കനലെരിയുന്ന ‘പണി’ ഗംഭീര ബോക്‌സോഫീസ് വിജയത്തിന് ശേഷം ഇനി ഒടിടിയില്‍. ജനുവരി 16 മുതല്‍ ചിത്രം സോണി ലിവില്‍ സ്ട്രീമിംഗ്...
വന്‍വിജയമായ ലക്കി ഭാസ്‌കറില്‍ ദുല്‍ഖര്‍ സല്‍മാന്റെ ജോഡിയായെത്തി ശ്രദ്ധേയയായ അഭിനേതാവാണ് മീനാക്ഷി ചൗധരി. വിജയ് നായകനായ ഗോട്ട് എന്ന ചിത്രത്തിലും മീനാക്ഷി അഭിനയിച്ചിരുന്നു....
സംവിധായകനെന്ന നിലയിൽ സൂപ്പർതാരം മോൻലാലിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ബറോസ്. എന്നാൽ, ഡിസംബർ 25-ന് പുറത്തിറങ്ങിയ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്....
2013-ൽ റിലീസ് ചെയ്യേണ്ടിയിരുന്ന മദഗജരാജ എന്ന ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന്റെ ആവേശത്തിലായിരുന്നു വിശാൽ ആരാധകർ. എന്നാൽ, സിനിമയുടെ പ്രൊമോഷന്‍ പരിപാടി കഴിഞ്ഞതോടെ താരത്തിന്റെ...
മലയാളത്തിന്റെ ഭാ?ഗ്യനായിക എന്ന ലേബല്‍ സ്വന്തമാക്കിയ അനശ്വര രാജന്‍ 2025ന്റെ ആരംഭത്തില്‍ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയോടെയാണ് എത്തുന്നത്. ‘രേഖാചിത്രം’ത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങിയപ്പോള്‍ ഏറ്റവുമധികം...
വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയന്‍താരയ്ക്ക് പുതിയ നിയമകുരുക്കുകള്‍. അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കള്‍ നയന്‍താരയ്ക്ക്...
പ്രശസ്ത മലയാള സിനിമാ താരമായ ബിബിൻ പെരുമ്പിള്ളി ട്രാപ് ഷൂട്ടിങ്ങിൽ കേരളത്തിലെ ആദ്യത്തെ റിനൗൺഡ് ഷൂട്ടറായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി നാല്, അഞ്ച് തീയതികളിൽ...