ശ്യാം ശീതള്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ‘എന്റെ’. ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹ്രസ്വ ചിത്രങ്ങളുടെ മേളയില്‍...
Entertainment
നാല് പതിറ്റാണ്ട് നീണ്ട അഭിനയജീവിതം. സഹനടനായി തുടങ്ങി നായകനായും തിരക്കഥാകൃത്തായും ഗായകനായും ഹാസ്യതാരമായും അവതാരകനായും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ നാല്‍പത് വര്‍ഷങ്ങള്‍. കരിയറിന്റെ രണ്ടാം...
അഭിനയിച്ച സിനിമകളെക്കാളും വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ആളാണ് അര്‍ജുന്‍ കപൂര്‍. നടി മലൈകാ അറോറയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അര്‍ജുന്‍ അടുത്തിടെയായി...
കൊച്ചി: “സിനിമ കേട്ടറിവ് മാത്രമായിരുന്ന കാലം. ചെല്ലുന്നിടത്തെല്ലാം ആളുകൾ ഓടിയെത്തി. കേരളത്തിലുടനീളം പ്രൊജക്ടറുമായി ഞങ്ങൾ യാത്ര ചെയ്തു. ഉത്സവ-പെരുന്നാൾ പറന്പുകൾ, ക്ലബ്ബുകൾ, ഫിലിം...
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തുടരും’. ചിത്രത്തിലെ ‘കണ്‍മണി പൂവേ’ എന്ന് തുടങ്ങുന്ന പാട്ടിന്റെ ലിറിക് വീഡിയോയുടെ...
ടൊവിനോ നിർമാതാക്കൾക്കൊപ്പം നിൽക്കുന്ന നടൻ, ഹെലികോപ്റ്റർ കഥ ചാർത്തി ബുദ്ധിമുട്ടിക്കരുത്- സന്ദീപ് സേനൻ
സിനിമ പ്രമോഷന് നടന്‍ ടൊവിനോ തോമസ് ഹെലികോപ്റ്റര്‍ ചോദിച്ചുവെന്ന പ്രചാരണം തള്ളി നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി...
നവാഗതനായ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഔസേപ്പിന്റെ ഒസ്യത്ത് മാര്‍ച്ച് ഏഴിന് തീയേറ്ററുകളിലെത്തും. വിജയരാഘവനാണ് എണ്‍പതുകാരനായ ഔസേപ്പ് ആയി വേഷമിടുന്നത്. മെഗൂര്‍ ഫിലിംസിന്റെ ബാനറില്‍...
അടുത്തകാലത്തായി ഇറങ്ങുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഉത്തരേന്ത്യയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതോടെ മിക്കവാറും ചിത്രങ്ങളെല്ലാംതന്നെ പ്രാദേശിക മാര്‍ക്കറ്റിന് പുറമേ, പാന്‍- ഇന്ത്യന്‍ റീച്ച്...
വേറിട്ട ഒരു പ്രണയ കഥയുമായി പ്രേക്ഷകരിൽ രസം നിറച്ചിരിക്കുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ...
അടുത്തിടെയാണ് നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥും നീലം ഉപാധ്യായയും വിവാഹിതരായത്. ജുഹുവിലെ മഹാരാഷ്ട്ര ആന്റ് ഗോവ മിലിട്ടറി ക്യാമ്പിലെ വേദിയിലായിരുന്നു വിവാഹ...
