ഇതാ തമിഴില്‍ നിന്ന് പുതിയൊരു സൂപ്പര്‍സ്റ്റാര്‍!; 100 കോടി തിളക്കവുമായി പ്രദീപ് രംഗനാഥന്റെ 'ഡ്രാഗണ്‍'
പ്രദീപ് രംഗനാഥന്‍ നായകനായ ‘ഡ്രാഗണ്‍’ നൂറു കോടി ക്ലബില്‍. അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ആഗോള തലത്തിലാണ് നൂറു കോടി ഗ്രോസ്...
