സിനിമയിൽ ഇപ്പോഴും തുല്യവേതനമില്ല; സ്ത്രീകള്‍ ഇപ്പോഴും സ്വയം തെളിയിച്ചുകൊണ്ടിരിക്കണം -മാധുരി ദീക്ഷിത്
ന്യൂഡല്‍ഹി: ഒരു വനിതാദിനംകൂടി കടന്നുപോകുന്നു. വനിതകളുടെ മാഹാത്മ്യത്തെക്കുറിച്ചും ആര്‍ജിച്ച നേട്ടങ്ങളെക്കുറിച്ചുമെല്ലാം നിരവധി അയവിറക്കലുകള്‍ക്ക് പതിവുപോലെ സാക്ഷിയായി. പക്ഷേ, സ്ത്രീക്കും പുരുഷനും തുല്യവേതനം നല്കുന്ന...
