പാലക്കാട്∙ ശ്രീകൃഷ്ണപുരത്ത് ഭാര്യ വൈഷ്ണവിയെ കൊലപ്പെടുത്തിയ ഭർത്താവ് ദീക്ഷിതിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ദീക്ഷിത് വൈഷ്ണവിയുടെ മുഖത്ത് ബെഡ്ഷീറ്റ് അമർത്തി ശ്വാസം...
Crime
പാലക്കാട്∙ ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ച് . കാട്ടുകുളം സ്രാമ്പിക്കൽ വീട്ടിൽ വൈഷ്ണവിയെയാണ് (26) ഭർത്താവ് ദീക്ഷിത്ത് (26) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ...
കോഴിക്കോട് ∙ പേരാമ്പ്രയിൽ സംഘർഷത്തിനിടെ എംപിക്ക് പരുക്കേറ്റത് പൊലീസ് മർദനത്തിൽ തന്നെയെന്നു സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലാത്തിച്ചാർജിന്റെ മൊബൈലിൽ പകർത്തിയ ചില ദൃശ്യങ്ങളിലാണ്...
ന്യൂഡൽഹി ∙ പാക്കിസ്ഥാനിൽ നിന്നും ബംഗ്ലദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണം രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി . രാജ്യത്തെ വോട്ടവകാശം...
ഭോപാൽ ∙ കോൺസ്റ്റബിൾമാരുടെ ആക്രമണത്തിൽ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ ബന്ധുവായ അവസാന വർഷ എൻജിനീയറിങ് കൊല്ലപ്പെട്ടു. ബാലഘട്ട് ജില്ലയിലെ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട്...
കോഴിക്കോട് ∙ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ രാത്രി കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനത്തിലും സംഘർഷം....
ഷിംല ∙ ഹിമാചൽ പ്രദേശ് ബിജെപി മേധാവി രാജീവ് ബിന്ദലിന്റെ മൂത്ത സഹോദരൻ രാംകുമാർ ബിന്ദൽ അറസ്റ്റിൽ. ആയുർവേദ ഡോക്ടറായ രാംകുമാർ (81)...
‘സ്വർണം ചെമ്പു പാളിയായി, ഉരുക്കിയ സ്വർണത്തിന്റെ ബാക്കി നൽകിയില്ല’:ഗൗരവമുള്ള ക്രമക്കേടെന്ന് ഹൈക്കോടതി
കൊച്ചി ∙ ശബരിമല ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ ചെമ്പുപാളികൾക്കു പുറമെ ശ്രീകോവില്‍ വാതിലിന്റെയും വശങ്ങളിലെയും ചെമ്പുപാളികള്‍ സ്വർണം പൂശുന്നതിൽ ക്രമക്കേട് നടന്നിട്ടുണ്ടന്ന്...
2025ലെ സമാധാനത്തിനായുള്ള നൊബേൽ പുരസ്കാര പ്രഖ്യാപനമാണ് ഇന്ന് ലോകമാകെ ഉറ്റുനോക്കിയിരുന്നത്. സമാധാന നൊബേലിനായി ഏറെ വാദഗതികൾ ഉയർത്തിയിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്...
ചണ്ഡിഗഡ്∙ ഹരിയാനയിൽ ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാർ ചെയ്ത സംഭവത്തിൽ ഹരിയാന ഡിജിപി ശത്രുജീത് സിങ് കപൂർ, റോഹ്തക് എസ്പി നരേന്ദ്ര ബിജാർനിയ...
