വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റിന്റെ ഉറ്റ അനുയായിയും വലതുപക്ഷ ആക്ടിവിസ്റ്റുമായ ചാർലി കർക്കിനെ അദ്ദേഹത്തിന്റെ വലതുപക്ഷ നയങ്ങളോടുള്ള എതിർപ്പിനെ തുടർന്നെന്ന് ഗവർണർ സ്പെൻസർ...
Crime
ഗാന്ധിനഗർ∙ മദ്യനിരോധനം നിലവിലുള്ള ഗുജറാത്തിൽ 2.28 കോടിരൂപയുടെ പിടികൂടി. മദ്യക്കുപ്പികൾ പിന്നീട് ബുൾഡോസർ ഉപയോഗിച്ച് തകർത്തു. 82,000 മദ്യകുപ്പികളാണ് ഗാന്ധിനഗറിന്റെ വിവിധ ഭാഗങ്ങളിലെ...
കൊച്ചി ∙ കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ ഒളിവിൽത്തന്നെ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി...
കോഴിക്കോട് ∙ കോഴിക്കോട് ബന്ധപ്പെട്ട കേസിൽ നിർണായക കണ്ടെത്തൽ. സരോവരം തണ്ണീർത്തടത്തിൽ അന്വേഷണ സംഘം ചതുപ്പു നീക്കി നടത്തിയ തിരച്ചിലിൽ വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിഭാഗങ്ങൾ...
വാഷിങ്ടൻ∙ ചാർലി കിർക്ക് വധക്കേസിൽ പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ച് (എഫ്ബിഐ). പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ...
ബ്രസീലിയ∙ സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന് മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയ്ക്ക് 27 വർഷവും മൂന്നു മാസവും തടവുശിക്ഷ. 2022ൽ നടന്ന...
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് വിശ്വസ്തൻ ചാർലി കിർക്ക് വെടിയേറ്റു മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ...
തിരുവനന്തപുരം ∙ മാറാനല്ലൂരില്‍ ആളുമാറി വീട് കയറിയതു ചോദ്യം ചെയ്ത യുവാക്കള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദനം. കഴിഞ്ഞ ഡിസംബറില്‍ മൂന്നു യുവാക്കളെ മാറാനല്ലൂർ സിഐ...
ചെന്നൈ∙ നയതന്ത്രജ്ഞൻ അമീർ സുബൈർ സിദ്ധിഖിക്കെതിരെ സമൻസ് പുറപ്പെടുവിച്ചു. എൻഐഎ കോടതിയിൽ ഹാജരാകണമെന്നാണു നിർദേശം. ഇയാൾ ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ടതായാണ് നോട്ടിസിൽ ആരോപിക്കുന്നത്. ...
മുംബൈ ∙ കൊളാബ മേഖലയിൽ വച്ച് ജൂനിയർ നാവികനിൽനിന്നു തോക്കും 40 തിരകളും തട്ടിയെടുത്ത കേസിൽ സീനിയർ ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ അഗ്നിവീറിനെയും സഹോദരനെയും...
