കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തുമായി ബന്ധപ്പെട്ട് സംശയനിഴലിലുള്ള നടൻ കോയമ്പത്തൂർ ഗ്യാങ്ങുമായുള്ള ബന്ധം പരിശോധിച്ച് കസ്റ്റംസ്. ഭൂട്ടാനിൽ നിന്ന് കടത്തിയതെന്ന്...
Crime
കൊച്ചി ∙ ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് നിർത്തി വച്ചിരുന്ന നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും...
ന്യൂഡൽഹി∙ അന്തരിച്ച വ്യവസായി സ്വത്ത് വിവരങ്ങൾ കോടതിക്ക് നൽകാമെന്നും എന്നാൽ അത് വെളിപ്പെടുത്തരുതെന്നും ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകി സഞ്ജയയുടെ മൂന്നാം ഭാര്യ...
ബെംഗളൂരു ∙ ഉടമസ്ഥാവകാശം സംബന്ധിച്ച് 2 മഠങ്ങൾ തമ്മിലുള്ള തർക്കം ഒടുവിൽ ഹൈക്കോടതിയിലെത്തി. ഉഡുപ്പിയിലെ ശ്രീകൃഷ്ണ മഠവും ദാവനഗരെ ഹൊന്നാലിയിലെ ഹിരേക്കൽ മഠവും...
കോഴിക്കോട് ∙ പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ (64) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു....
കൽപറ്റ ∙ വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും...
മുംബൈ ∙ തടയാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിൽ വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റ സംഭവത്തിൽ പ്രതിയെ കോഴിക്കോട്ടുനിന്നു അറസ്റ്റ് ചെയ്തു. ട്രെയിൻ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുക്കാൻ...
തിരുവനന്തപുരം ∙ വിഴിഞ്ഞം വെണ്ണിയൂരിലെ വീട്ടിൽ നിന്നും 90 പവൻ സ്വർണം പോയി. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വീട്ടിലാണ് കവർച്ച നടന്നത്....
ചെന്നൈ ∙ കൈക്കൂലി വാങ്ങുന്നതിനിടെ വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടറെ കയ്യോടെ . പാലക്കോട് വനിതാ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ്...
കൊച്ചി ∙ നിന്ന് നികുതിരഹിതമായി വാഹനങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇന്ത്യയിൽ റജിസ്ട്രേഷൻ നടത്തുന്നതിൽ ഗുരുതര വെളിപ്പെടുത്തലുകളുമായി കസ്റ്റംസ്. മലയാള നടന്മാര്‍ ഉൾപ്പെടെയുള്ള വമ്പന്മാർ...
