ഡൽഹി∙ കേന്ദ്ര സർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ദുരന്തത്തിൽ മരിച്ച പൈലറ്റ് സുമീത് സബർവാളിന്റെ പിതാവ് പുഷ്കരാജ് സബർവാൾ. എയർക്രാഫ്റ്റ് ആക്സിഡന്റ്...
Crime
ഹൈദരാബാദ് വനിതാ ഡോക്ടർ സമ്മർദം താങ്ങാനാകാതെ ഹൃദയസ്തംഭനം മൂലം മരിച്ചു. നിയമപാലകരെന്ന വ്യാജേന സൈബർ തട്ടിപ്പുകാർ ഇവരെ 3 ദിവസം തുടർച്ചയായി വിളിച്ചിരുന്നു....
ലക്നൗ∙ നടി യുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യിലെ ഗാസിയാബാദിലാണു സംഭവം. രവീന്ദ്ര, അരുൺ...
കൊച്ചി ∙ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എക്സൈസ് കമ്മിഷണർ ഹർജിയിൽ മുൻ എംഎൽഎ...
തിരുവനന്തപുരം ∙ മുത്തങ്ങ വെടിവയ്പിന്റെയും ശിവഗിരിയിലെ പൊലീസ് നടപടിയുടെയും പേരിൽ തന്നെ മാത്രമാണു പഴിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി....
ന്യൂഡൽഹി∙ സർക്കാരിന് അയ്യപ്പ സംഗമം നടത്താമെന്നു . അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയ ഉത്തരവിൽ ഇടപെടുന്നില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. പമ്പയിൽ...
കൊച്ചി ∙ ശ്രീകോവിലിന്റെ ഇരുവശത്തുമുള്ള ദ്വാരപാലക ശിൽപ്പങ്ങളില് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദ അന്വേഷണം പ്രഖ്യാപിച്ച് ഹൈക്കോടതി. ശബരിമലയിൽ നിന്ന് കൊണ്ടുപോയ...
ആഗ്ര∙ പതിനെട്ട് മാസം മുൻപ് നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടി . ആഗ്രയിലാണ് ഒന്നര വർഷം മുൻപ് നടന്ന യുവാവിന്റെ കൊലപാതകത്തിൽ...
വാഷിങ്ടൻ∙ ചാർലി കർക്ക് കൊലപാതകത്തിൽ അറസ്റ്റിലായ പ്രതി ടെയ്‌ലർ റോബിൻസണിനെതിരെ (22) ചുമത്തിയിട്ടുള്ളത് വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. കർക്കിന്റെ കൊലപാതകം ‘അമേരിക്കയുടെ ദുരന്ത’മാണെന്നും...
തിരുവനന്തപുരം∙ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം...
