30th June 2026

Crime

തിരുവനന്തപുരം∙ ശബരിമല കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അസി. എന്‍ജിനീയര്‍ സുനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊതിഞ്ഞ ദ്വരപാലകശില്‍പം...
പാലക്കാട്∙ കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. യുവാവിന്‍റെ മൃതദേഹത്തിന്...
ആലപ്പുഴ∙ കാറിൽ പോകുമ്പോൾ അഭിഭാഷകയായ മാതാവിനെയും മകനെയും നർക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പുറക്കാട് കരൂർ കൗസല്യ നിവാസിൽ...
കോട്ടയം∙ ശാഖയിൽ പലരിൽനിന്ന് നേരിട്ടുവെന്ന് ആരോപിച്ചു ജീവനൊടുക്കിയ കോട്ടയം സ്വദേശി അനന്തു അജി(24)യുടെ മരണത്തില്‍ കൂടുതൽ അന്വേഷണവുമായി പൊലീസ്. ആത്മഹത്യ കുറിപ്പില്‍ ആര്‍എസ്എസ്...
തിരുവനന്തപുരം ∙ സ്വർണക്കൊള്ളയിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയുമായ ഹൈദരാബാദ് സ്വദേശിയുമായ നാഗേഷിലേക്ക്. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ...
ത്രിപുര∙ 14 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റില്‍. നോര്‍ത്ത് ത്രിപുരയിലെ പാനിസാഗര്‍ പ്രദേശത്താണ് സംഭവം. അസമിലെ നിലംബസാറില്‍ നിന്നാണ്...
ബാലുശ്ശേരി (കോഴിക്കോട്) ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി . ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ താമസിച്ചുവന്ന പെൺകുട്ടിയാണ് മെഡിക്കൽ...
കോഴിക്കോട് ∙ ൽ എംപിക്കെതിരായ ലാത്തിചാർജിൽ പൊലീസ് നടപടിക്കെതിരെ റൂറൽ എസ്പി കെ.ഇ.ബൈജു. പൊലീസിലെ ചില ആളുകൾ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അത്...