സ്വർണപ്പണയ വായ്പയിൽ തിരിച്ചടവ് രീതി അടിമുടി മാറുന്നു; അവസാന നിമിഷത്തെ 'പുതുക്കൽ' ഇനി നടക്കില്ല

1 min read
News Kerala Man
19th November 2024
സ്വർണം ഈടുവച്ച് വായ്പ എടുത്തശേഷം, വായ്പാക്കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് പുതുക്കുകയോ തിരിച്ചെടുക്കുകയോ ചെയ്യുന്നവരാണ് പലരും. ആ പ്രവണതയ്ക്ക് പൂട്ടിടാൻ ഈ രംഗത്തെ ധനകാര്യസ്ഥാപനങ്ങൾ...