സംസ്ഥാനത്ത് ഒരു ദിവസത്തെ വിശ്രമത്തിന് തിരശീലയിട്ട് സ്വർണ വിലയിൽ ഇന്നും റെക്കോർഡിന്റെ തിളക്കം. ഗ്രാമിന് 40 രൂപ വർധിച്ച് വില 7,100 രൂപയായി....
Business
ടാറ്റാ ഗ്രൂപ്പിന്റെ 91,000 കോടിയുടെ സെമികണ്ടക്ടർ പ്ലാന്റ്: ഭൂമിയൊരുക്കാൻ കേരളവും, പദ്ധതി മലപ്പുറത്ത്
ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ ഇലക്ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിൽ. ഗുജറാത്തിലെ ധോലേറയിലാണ്...
ചെറുകിട ബിസിനസ് സംരംഭങ്ങളുടെ പ്രവർത്തനം സൗകര്യപ്രദവും അനായസവുമാക്കുന്നതിനായി ടാലി സൊല്യൂഷന്‍സ് പുതിയ ടാലി പ്രൈം 5.0 അവതരിപ്പിച്ചു. ബിസിനസ് മാനേജ്മെന്‍റ് സോഫ്റ്റ് വെയര്‍...
നേരിയ നേട്ടത്തോടെ വ്യാപാരമാരംഭിച്ച് രാജ്യാന്തര വിപണിക്കൊപ്പം മുന്നേറിയ ഇന്ത്യൻ വിപണി എഫ്&ഓ ഷോർട് കവറിങിന്റെ കൂടി പിന്തുണയിൽ വീണ്ടും റെക്കോർഡ് ഉയരം താണ്ടി....
ചെറുകിട നിക്ഷേപകർക്ക് ഓഹരിവിപണിയിലെ ഫ്യൂച്ചേഴ്സ് ആന്‍റ് ഓപ്ഷന്‍സ് നഷ്ടം മാത്രമേ സമ്മാനിക്കാറുള്ളൂ. എങ്കിലും ചെറുകിട നിക്ഷേപകർ പലരും കടം വാങ്ങിപ്പോലും നാളെ ശരിയായേക്കും...
നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ...
ന്യൂഡൽഹി ∙ ലൈറ്റ് കമേഴ്സ്യൽ വെഹിക്കിൾ വിഭാഗത്തിൽ പുതിയ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച് ഓയ്‌ലർ (EULER) മോട്ടോഴ്സ്. ‘സ്റ്റോം ഇവി’ എന്നു പേരിട്ടിരിക്കുന്ന...
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ മുന്നേറ്റത്തിൽ ആയിരുന്ന വെളിച്ചെണ്ണ വിലയിൽ ചെറിയ ഇറക്കം. 300 രൂപയാണ് കുറഞ്ഞത്. റബർ വിലയിൽ മാറ്റമില്ല. കുരുമുളക്...
ന്യൂഡൽഹി ∙ ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന തുണിത്തരങ്ങൾക്ക് ഒക്ടോബർ 1 മുതൽ ഗുണനിലവാര മാനദണ്ഡം (ക്യുസിഒ– ക്വാളിറ്റി കൺട്രോൾ ഓർഡർ) നിർബന്ധമാക്കി. ആശുപത്രികളിലുപയോഗിക്കുന്ന...
ചെന്നൈ∙ ഇലക്ട്രോണിക്സ് ഉൽപാദകരായ ഫോക്സ്കോൺ തമിഴ്നാട്ടിൽ 100 കോടി ഡോളർ നിക്ഷേപത്തോടെ മൊബൈൽ ഫോൺ ഡിസ്പ്ലേ മൊഡ്യൂൾ അസംബ്ലിങ് പ്ലാന്റ് നിർമിക്കുന്നു. ചെന്നൈക്ക്...
