News Kerala Man
20th November 2024
വെളിച്ചെണ്ണ വില വീണ്ടും മുന്നേറ്റം തുടങ്ങി. 200 രൂപ കൂടി വർധിച്ചതോടെ വില 21,000 രൂപ ഭേദിച്ചു. കുരുമുളക് വില തുടർച്ചയായി താഴേക്ക്...