13th September 2025

Business

റിസർവ് ബാങ്കിന്റെ ഉൾപ്പെടെ പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ ‘സർപ്രൈസ്’ മുന്നേറ്റം. നടപ്പു സാമ്പത്തിക വർഷത്തെ (2025-26) ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ്...
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ചയിൽ. 87.69ൽ വ്യാപാരം തുടങ്ങിയ രൂപ 88.29ലേക്ക് ഇടിഞ്ഞു. മൂല്യം 88ലേക്ക് ഇടിഞ്ഞതും ആദ്യം....
റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ ടെലികോം ബിസിനസ് വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) 2026ന്റെ ആദ്യപകുതിയിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ...
റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ഉർജിത് പട്ടേലിനെ രാജ്യാന്തര നാണയനിധിയിൽ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ച് കേന്ദ്രസർക്കാർ. നിയമനത്തിന് കേന്ദ്ര ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ്സ്...
യുക്രെയ്നിൽ റഷ്യ നടത്തുന്നത് ‘മോദിയുടെ യുദ്ധം’ ആണെന്ന വിവാദ പ്രസ്താവനയ്ക്കുശേഷവും ഇന്ത്യയ്ക്കെതിരെ കടുത്ത പ്രകോപനം തുടർന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്...
യുഎസ് പ്രസിഡന്റ് ആയി ഡോണൾഡ് ട്രംപ് രണ്ടാമതും ചുമതലയേറ്റ ശേഷമുള്ള ആദ്യപാദമായ ജനുവരി-മാർച്ചിൽ നെഗറ്റീവിലേക്ക് കൂപ്പുകുത്തിയ യുഎസ് ജിഡിപി വളർച്ചനിരക്ക്, രണ്ടാംപാദത്തിൽ നടത്തിയത്...
തിരുപ്പൂർ ∙ തിരുപ്പൂരിൽ 4,000 കോടി രൂപയുടെ വസ്ത്രങ്ങൾ ഇപ്പോൾതന്നെ കെട്ടിക്കിടക്കുന്നു എന്നാണു വ്യവസായ സംഘടനകൾ പറയുന്നത്. യുഎസിലേക്കുള്ള കയറ്റുമതിക്ക് താരിഫ് വർധന...
ന്യൂഡൽഹി ∙ യുഎസിന്റെ ഇരട്ടിത്തീരുവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 40 രാജ്യങ്ങളിൽ പ്രചാരണ പരിപാടികളുമായി കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയം. യുകെ, ജപ്പാൻ, ദക്ഷിണ...
കൊച്ചി ∙ റഷ്യൻ ക്രൂഡ് ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘തീരുവ ആക്രമണം’ നേരിടുമ്പോഴും റഷ്യൻ എണ്ണയെ ‘കൈ വിടാതെ’...