News Kerala Man
15th November 2024
ന്യൂഡൽഹി∙ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 2.36 ശതമാനമായി. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്....