തിരുവനന്തപുരം ∙ ബവ്റിജസ് കോർപറേഷൻ പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ബ്രാൻഡിക്കു പേരും ലോഗോയും ക്ഷണിച്ചു. പേരു തിരഞ്ഞെടുക്കപ്പെട്ടാൽ 10,000 രൂപയാണ് സമ്മാനം.
പുതിയ ബ്രാൻഡിന്റെ ഉദ്ഘാടനവേളയിൽ സമ്മാനം നൽകും. [email protected] എന്ന മെയിൽ ഐഡിയിലേക്കു ജനുവരി 7നു മുൻപ് അയയ്ക്കണം.
തിരുവല്ലയിലെ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ജവാൻ റം ആണു നിലവിൽ ബവ്കോ സ്വന്തം നിലയ്ക്കു വിപണിയിലിറക്കുന്ന മദ്യം. ബ്രാൻഡി നിർമാണം ആദ്യമാണ്.
ഫെബ്രുവരിയോടെ പ്ലാന്റ് പൂർത്തിയാകും. മാർച്ചിൽ ഉദ്ഘാടനം ചെയ്യാനായേക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

