ന്യൂഡൽഹി ∙ സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ധനലക്ഷ്മി ബാങ്ക് 23 കോടി രൂപ ലാഭം നേടി. മുൻവർഷം ഇതേ കാലയളവിൽ ഇത് 26 കോടി രൂപയായിരുന്നു.
മൊത്തം വരുമാനം മുൻ വർഷത്തെ സമാന കാലയളവിലെ 380 കോടി രൂപയിൽ നിന്ന് 418 കോടി രൂപയായി ഉയർന്നു. അറ്റ നിഷ്ക്രിയ ആസ്തി (എൻഎൻപിഎ) 1.12 ശതമാനമാണ്.
ഇന്ന ് എൻഎസ്ഇയിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടന്നപ്പോൾ 1.38% താഴ്ന്ന് 26.46 രൂപയിലാണ് ബാങ്കിന്റെ ഓഹരിയുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

