
ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്തില്ല | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | No Tolls Planned for Two-Wheelers: Government Clarification | Malayala Manorama Online News
നിതിന് ഗഡ്കരി. ചിത്രം:ജോസ്കുട്ടി പനയ്ക്കൽ∙മനോരമ
ന്യൂഡൽഹി ∙ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) ആലോചിച്ചിട്ടില്ലെന്നു ഗതാഗതമന്ത്രി നിതിൻ ഗഡ്കരി.
ഇതു സംബന്ധിച്ച് ചില ഓൺലൈൻ മാധ്യമങ്ങൾ നൽകിയ വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എൻഎച്ച്എഐയും വ്യക്തമാക്കി. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Toll charges for two-wheelers are not currently under consideration.
The National Highway Authority of India (NHAI) has refuted misleading reports circulating online regarding potential toll fees for motorcycles. mo-politics-leaders-nitingadkari mo-business-business-news 7q27nanmp7mo3bduka3suu4a45-list 5q90uso4eojspco6im49222895 1uemq3i66k2uvc4appn4gpuaa8-list mo-auto-toll-booth mo-auto-nationalhighway
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]