
കോട്ടയം ∙ ആഭ്യന്തര
213 രൂപയിലേക്ക് ഉയർന്നു; രാജ്യാന്തര വില ഇപ്പോഴും 200ൽ താഴെ മാത്രം. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന് ഇന്നലത്തെ വില കിലോഗ്രാമിന് 213 രൂപയാണ്.
എന്നാൽ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വ്യാപാരവില 205 രൂപയ്ക്കാണെന്നും മാർക്കറ്റിൽ 10% റബർ പോലും എത്തുന്നില്ലെന്നും ഓൾ ഇന്ത്യ റബർ ഡീലേഴ്സ് ഫെഡറേഷൻ പറയുന്നു.
കഴിഞ്ഞ മാസം 19ന് ആണ് ആർഎസ്എസ് 4 ഷീറ്റ് റബർ വില കിലോഗ്രാമിന് 200 കടന്നത്.
ഈ മാസം 18ന് 210 രൂപയിൽ എത്തി. ശക്തമായ മഴ മൂലം ഇപ്പോൾ ടാപ്പിങ് നടക്കുന്നില്ല.
ഉൽപാദനം തീർത്തും കുറവുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]