ന്യൂഡൽഹി ∙ ലോകാരോഗ്യ സംഘടനയുടെ ശുപാർശിത ഫോർമുല പാലിക്കാതെ ഓറൽ റീഹൈഡ്രേഷൻ സാൾട്ട്സ് (ഒആർഎസ്) എന്ന് ലേബലിൽ വിൽക്കുന്ന ഉൽപന്നങ്ങൾ ഉടൻ കടകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്ഐഐ) വ്യാപാരികൾക്ക് നിർദേശം നൽകി.
കുപ്പികളിലുള്ള സാധാരണ പാനീയങ്ങളിലും ഒആർഎസ് എന്ന ലേബലോടെ വിൽക്കുന്നുവെന്ന പരാതിയിലാണ് നടപടി. ഇന്ത്യയിലുടനീളമുള്ള ഒട്ടേറെ ബ്രാൻഡുകൾ ഒആർഎസ് എന്ന ലേബലിൽ നിലവിൽ പഴങ്ങളുടെ ഫ്ലേവറുകളുള്ള പാനീയങ്ങൾ വിൽക്കുന്നുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

