ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ഇന്ത്യയുടെ പ്രതീക്ഷിത വളർച്ച നിരക്ക് 6.4 ശതമാനത്തിൽ നിന്ന് 6.3 ശതമാനമാക്കി കുറച്ചു. രാജ്യത്തിന്റെ കയറ്റുമതിയിലുണ്ടായ ഇടിവും പ്രതികൂല കാലാവസ്ഥയുമാണു വളർച്ച നിരക്കു കുറയ്ക്കാനുള്ള കാരണങ്ങൾ. അതേസമയം, ഈ വർഷത്തെ ആദ്യപാദത്തിൽ രാജ്യം 7.8 ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. സേവനമേഖലയിലുണ്ടായ വളർച്ചയായിരുന്നു ഇതിനു പിന്നിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]