പുതിയ സ്കിൻകെയർ ബ്രാൻഡ് അവതരിപ്പിച്ച് നടി നയൻതാര. 9സ്കിൻ എന്ന ചർമസംരക്ഷണ ഉൽപന്നത്തിന്റെ വെബ്സൈറ്റ് അവതരണം താരം ഇൻസ്റ്റഗ്രാമിലൂടെയാണ് നിർവഹിച്ചത്. ഔദ്യോഗിക വിൽപന 29ന് ആരംഭിക്കും. ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേർന്ന് നയൻതാര നേരത്തെ ലിപ്ബാം കമ്പനി തുടങ്ങിയിരുന്നു. ആറു വർഷത്തെ അശ്രാന്ത
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]