മുംബൈ∙ 2026 ഡിസംബറിൽ സെൻസെക്സ് 1,07,000 പോയിന്റ് പിന്നിടുമെന്ന അനുമാനവുമായി ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ആഭ്യന്തര നിക്ഷേപകരുടെ വൻതോതിലുള്ള ഓഹരി വാങ്ങൽ, ജിഎസ്ടി ഇളവു മൂലമുള്ള ഉയർന്ന ഡിമാൻഡ്, ഓഹരികളുടെ കൃത്യമായ മൂല്യം, കമ്പനികളുടെ മികച്ച പാദഫലങ്ങൾ തുടങ്ങിയവയാകും വിപണികൾക്കു കരുത്തുപകരുകയെന്നും മോർഗൻ സ്റ്റാൻലി വ്യക്തമാക്കി.
പ്രതീക്ഷിക്കുന്നതുപോലെയുള്ള ‘ബുൾ റൺ’ ഉണ്ടായില്ലെങ്കിലും ഒരു വർഷംകൊണ്ട് 95000 പോയിന്റ് കടക്കാൻ സെൻസെക്സിനു കഴിയുമെന്നും പ്രവചനമുണ്ട്.
2028 സാമ്പത്തിക വർഷത്തിൽ വിപണി 7–19% റിട്ടേൺ നൽകുമെന്നും മോർഗൻ സ്റ്റാൻലി വിലയിരുത്തുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

