മൊത്തവിലയിലും ആശ്വാസം | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | WPI Inflation Cools to 14-Month Low of 0.39% in May | Malayala Manorama Online News
ന്യൂഡൽഹി∙ മേയിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് 14 മാസത്തെ ഏറ്റവും കുറഞ്ഞനിരക്കായ 0.39 ശതമാനമായി. ഇന്ധനം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ വിലയിലെ കുറവാണ് നിരക്കിൽ പ്രതിഫലിച്ചത്.
ഏപ്രിലിലെ നിരക്ക് 0.8 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം മേയിൽ 2.74 ശതമാനവും.
കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. മേയിൽ ചെറുകിട
വിപണിയിലെ വിലക്കയറ്റത്തോത് 6 വർഷത്തെ ഏറ്റവും കുറഞ്ഞനിരക്കായ 2.82 ശതമാനമായിരുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: WPI inflation eased to a 14-month low of 0.39% in May due to falling fuel and food prices.
The decrease signifies a positive trend in India’s wholesale price inflation.
34q6ech4f0jm37skg8mpjk9aiq 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list mo-business-inflation
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

