
റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്ബിഐ വീണ്ടും വിവിധ കാലാവധികളുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശയിൽ മാറ്റംവരുത്തി. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശനിരക്കിലും മാറ്റമുണ്ട്.
പുതുക്കിയനിരക്കുകൾ
(0.15% കുറവാണ് വരുത്തിയത്. ബ്രായ്ക്കറ്റിൽ പഴയനിരക്ക്)
∙ 46-179 ദിവസം : 4.90% (5.05%)
∙ 180-210 ദിവസം : 5.65% (5.80%)
∙ 211-ഒരുവർഷത്തിൽ താഴെ : 5.90% (6.05%)
മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് മാറ്റിയിട്ടില്ല.
മുതിർന്ന പൗരന്മാർക്കുള്ള നിരക്ക്
(ബ്രായ്ക്കറ്റിൽ പഴയനിരക്ക്)
∙ 46-179 ദിവസം : 5.40% (5.55%)
∙ 180-210 ദിവസം : 6.15% (6.30%)
∙ 211-ഒരുവർഷത്തിൽ താഴെ : 6.40% (6.55%)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]