
മുംബൈ∙ തുടർച്ചയായ 9ാം ദിവസവും മുംബൈ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സിൽ കുതിപ്പ്. ഇന്നലെ 246 പോയിന്റ് ഉയർന്ന് 67,466 പോയിന്റിലെത്തി.
റെക്കോർഡ് നിലവാരത്തിനു തൊട്ടടുത്താണിത്. നിഫ്റ്റി ചരിത്രത്തിലാദ്യമായി 20,000 പോയിന്റിനു മുകളിൽ ക്ലോസ് ചെയ്തു.
20,070 പോയിന്റിലാണ് ക്ലോസിങ്. ആഗോള ഓഹരി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]