തിരുവനന്തപുരം ∙ കുപ്പിവെള്ളത്തിന് വിവിധ കമ്പനികൾ വില കുറച്ചു. ഒരു ലീറ്ററിന് 20 രൂപയായിരുന്നത് 18 ആക്കി.
അര ലീറ്ററിന് 10 രൂപ 9 ആയും 2 ലീറ്ററിന് 30 രൂപ 27 ആയും 5 ലീറ്ററിന് 70 രൂപ 63 ആയും കുറഞ്ഞു. കുപ്പിവെള്ളത്തിനുള്ള 18% ജിഎസ്ടി സെപ്റ്റംബറിൽ ഒഴിവാക്കിയതോടെ വില കുറയേണ്ടതായിരുന്നെങ്കിലും കമ്പനികൾ തയാറാകാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.
റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും വിതരണം ചെയ്യുന്ന റെയിൽ നീറിന് നേരത്തെ തന്നെ വില കുറച്ചിരുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

