
ആക്സിസ് നിഫ്റ്റി500 വാല്യൂ50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച്12 വരെ | Axis | Nifty | Personal Finance | Investment | Manoramaonline
ആക്സിസ് വാല്യൂ50 ഇടിഎഫ് എന്‍എഫ്ഒ മാര്‍ച്ച്12 വരെ
Published: March 11 , 2025 07:26 PM IST
1 minute Read
എന്‍എഫ്ഒ കാലത്ത് കുറഞ്ഞത്500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം
കൊച്ചി: മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് (12 മാര്‍ച്ച്) വരെ ആക്സിസ് മ്യൂചല്‍ ഫണ്ടിന്റെ ആക്സിസ് നിഫ്റ്റി 500 വാല്യൂ50 ഇടിഎഫിന്റെ പുതിയ ഫണ്ട് ഓഫര്‍ നടത്തും. എന്‍എഫ്ഒ കാലത്ത് കുറഞ്ഞത്500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
മൂല്യാധിഷ്ഠിത തന്ത്രങ്ങളിലൂടെ നിക്ഷേപകര്‍ക്കു നേട്ടമുണ്ടാക്കുന്നതു ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് നിഫ്റ്റി500 വാല്യു 50 ടിആര്‍ഐ പ്രകാരം നിക്ഷേപിക്കുന്ന ഈ ഇടിഎഫ്. ഇടിഎഫിന്റെ കുറഞ്ഞ ചെലവ് അനുപാതവും നിക്ഷേപകര്‍ക്കു ഗുണകരമാകും.
English Summary:
Invest in the Axis Nifty 500 Value 50 ETF NFO, closing today (March 12)! This value-based ETF offers a low expense ratio and a minimum investment of just ₹500.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
mo-business-personalfinance mo-business-axisbank 2fa5rb7hbqfap03h4e48cf762-list mo-business-investment 7q27nanmp7mo3bduka3suu4a45-list 7o1e7t6mk86q04ooh66lv8atsg mo-business-nifty
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]