ബെംഗളൂരു∙ വില വീണ്ടും കുറഞ്ഞ് തക്കാളി. കിലോഗ്രാമിന് 6 മുതൽ 14 രൂപവരെയാണ് നിലവിൽ ബെംഗളൂരുവിലെ മൊത്തവില. ചില്ലറ വിപണിയിൽ 15–20 രൂപയും. ആന്ധ്രപ്രദേശിൽ നിന്നുൾപ്പെടെ തക്കാളി വരവു കൂടിയതോടെയാണ് വില കുത്തനെ ഇടിഞ്ഞത്. ജൂലൈയിൽ മൊത്തവിപണിയിൽ 150 രൂപ വരെയും ചില്ലറ വിപണിയിൽ 180 രൂപ വരെയും വില ഉയർന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]