
ന്യൂഡൽഹി∙ 2025 ഏപ്രിൽ 1 മുതൽ 10 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് 30 ദിവസത്തിലും പഴക്കമുള്ള ഇ–ഇൻവോയിസുകൾ റിപ്പോർട്ട് ചെയ്യാനാകില്ല. യഥാസമയത്തുള്ള നികുതി ഇടപാട് ഉറപ്പാക്കാനും ടാക്സ് ഇൻവോയിസിങ് റിപ്പോർട്ടിങ്ങിലെ കാലതാമസം ഒഴിവാക്കാനുമാണിത്. 100 കോടി രൂപയ്ക്ക് മുകളിലുള്ള ബിസിനസുകൾക്ക് മാത്രം ബാധകമായിരുന്ന വ്യവസ്ഥയാണ് 10 കോടി രൂപയ്ക്ക് മുകളിലുള്ളവർക്കും ബാധകമാക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]