ന്യൂഡൽഹി ∙ വിദേശ നിക്ഷേപകർ 4 ദിവസത്തിനുള്ളിൽ വിറ്റഴിച്ചത് 13,121 കോടി രൂപയുടെ ഓഹരികൾ. ഈ വർഷം ഇതുവരെ വിൽപന നടത്തിയത് 1.56 ലക്ഷം കോടി രൂപയുടെ ഓഹരികൾ.
ഒക്ടോബറിൽ മാത്രമാണ് ഇക്കൂട്ടർ കാര്യമായ നിക്ഷേപം നടത്തിയത്. 14,610 കോടി രൂപ.
ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കനത്ത വിൽപനയും നടത്തി. ഇന്ത്യ – യുഎസ് വ്യാപാര കരാർ വൈകുന്നതും വിദേശ നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്.
ഇന്ന് പുറത്തിറക്കുന്ന വായ്പ നയത്തിലാണ് വിപണിയുടെ ശ്രദ്ധ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

