ആഗോള ഇലക്ട്രോണിക്സ് ഭീമാനായ സാംസങ് കടുത്ത വിപണി പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. സ്മാർട്ട്ഫോൺ നിർമ്മാണ മേഖലയിലും മറ്റ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിലും കമ്പനിയുടെ മുൻനിര സ്ഥാനം നഷ്ടപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
അന്താരാഷ്ട്ര വിപണിയിൽ കടുത്ത മത്സരമാണ് കമ്പനി അഭിമുഖീകരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

