ഇന്ത്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി അയക്കുന്ന തുകയിൽ നിന്നും മുൻകൂറായി പിടിക്കുന്ന നികുതിയിൽ ( ടിസിഎസ്) കേന്ദ്ര ബജറ്റ് കാര്യമായ ഇളവുകൾ പ്രഖ്യാപിച്ചു.
വിദേശ ടൂർ പാക്കേജുകൾക്ക് നിലവിലുണ്ടായിരുന്ന 5 ശതമാനം, 20 ശതമാനം ടിസിഎസ് നികുതി നിരക്ക് രണ്ടു ശതമാനമാക്കി കുറച്ചു. മാത്രമല്ല ഇവിടെ മിനിമം പരിധിയില്ല എന്നതിനാൽ അയക്കുന്ന മുഴുവൻ തുകയ്ക്കും ഇളവു ലഭിക്കും .
11 MINUTES AGO
17 MINUTES AGO
43 MINUTES AGO
കൂടാതെ, വിദേശത്ത് പഠിക്കുന്നവർക്കും ചികിത്സ തേടുന്നവർക്കും ആശ്വസിക്കാൻ വകയുണ്ട്. ലിബറൈലൈസ്ഡ് റെമിറ്റൻസ് സ്കീമിൽ വിദ്യാഭ്യാസം, ചികിത്സ എന്നീ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്ക് അയക്കുന്ന തുകയ്ക്ക് നിലവിൽ അഞ്ചു ശതമാനം ടിസിഎസ് പിടിച്ചിരുന്നു.
ഇനി അതു രണ്ടു ശതമാനമായി കുറയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

