News Kerala
4th April 2022
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ പ്രക്ഷോഭത്തിനിടെ ശ്രീലങ്കയിലെ 26 മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെ പ്രസിഡന്റ് ഗോതബായ രജപക്സെയ്ക്ക് രാജിക്കത്ത് നൽകിയെങ്കിലും അദ്ദേഹം തുടർന്നേക്കുമെന്നാണ്...