മുതിർന്ന നേതാക്കളെ കെപിസിസി നേതൃത്വം അവഗണിക്കുന്നു; സോണിയയ്ക്ക് മുൻപിൽ പരാതിയുമായി ചെന്നിത്തല

1 min read
News Kerala
4th April 2022
ന്യൂഡൽഹി: കെപിസിസി നേതൃത്വം മുതിർന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരാതി നേരിട്ട് അറിയിച്ചു. തന്നോടും ഉമ്മൻചാണ്ടിയോടും...