Entertainment Desk
30th August 2023
സിബി പടിയറ രചനയും സംവിധാനവും നിർവഹിക്കുന്ന മുകൾപ്പരപ്പ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു. മലബാറിലെ തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രമാണ് ‘മുകൾപ്പരപ്പ്’....