മഹാവീരചക്ര ജേതാവിനെ തമിഴ് കഥാപാത്രമാക്കി; അക്ഷയ്കുമാർ ചിത്രം സ്കൈ ഫോഴ്സിനെതിരേ കർണാടകയിൽ പ്രതിഷേധം

1 min read
മഹാവീരചക്ര ജേതാവിനെ തമിഴ് കഥാപാത്രമാക്കി; അക്ഷയ്കുമാർ ചിത്രം സ്കൈ ഫോഴ്സിനെതിരേ കർണാടകയിൽ പ്രതിഷേധം
Entertainment Desk
1st February 2025
മൈസൂരു: സന്ദീപ് കെവ്ലാനി സംവിധാനം ചെയ്ത ‘സ്കൈ ഫോഴ്സ്’ എന്ന ഹിന്ദി സിനിമയ്ക്കുനേരേ കര്‍ണാടകയിലെ കുടക് ജില്ലയില്‍ വ്യാപക പ്രതിഷേധം. മഹാവീരചക്ര അവാര്‍ഡ്...