'വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ബഹുമുഖ പ്രതിഭ'; ശ്രീകുമാരൻ തമ്പിക്ക് ആശംസകളുമായി കമൽഹാസൻ

1 min read
Entertainment Desk
11th October 2023
വയലാർ അവാര്‍ഡ് ലഭിച്ച ശ്രീകുമാരൻ തമ്പിക്ക് അഭിനന്ദനങ്ങളുമായി കമൽഹാസൻ. ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് ശ്രീകുമാരൻ തമ്പിയെ പുരസ്കാരത്തിനര്‍ഹനാക്കിയത്. ശ്രീകുമാരൻ തമ്പി ഒരു...