എൻ.ടി.ആറിനെയും പി.ലീലയെയും സിനിമയിലെത്തിച്ച തെലുഗു നടി ചിത്തജല്ലു കൃഷ്ണവേണി നൂറാം വയസ്സിൽ വിടവാങ്ങി

1 min read
Entertainment Desk
16th February 2025
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടിയും നിര്‍മാതാവും പിന്നണി ഗായികയുമായിരുന്ന ചിത്തജല്ലു കൃഷ്ണവേണി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായറാഴ്ച വീട്ടില്‍വെച്ചായിരുന്നു അന്ത്യം. നൂറാം...