'നായികയെ തീരുമാനിക്കുന്നത് താരത്തിന്റെ ഇഷ്ടം നോക്കി,കോടികള്‍ കൊടുക്കുകയും കാല് പിടിക്കുകയും വേണം'

1 min read
Entertainment Desk
17th February 2025
സിനിമാതാരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ പോര് മുറുകുന്നതിനിടെ പ്രതികരണവുമായി കവിയും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പി. എല്ലാ തൊഴില്‍ മേഖലയിലും പണം മുടക്കുന്നവന്...