റിവ്യൂ സ്വാധീനിക്കുന്നു, അഭിപ്രായമുണ്ടെങ്കിൽ മാത്രം തിയേറ്ററിൽ പ്രേക്ഷകർ; ഒടിടി ബിസിനസിലും കിതപ്പ്

1 min read
Entertainment Desk
24th February 2025
പത്തനംതിട്ട: മലയാളസിനിമയ്ക്ക് നഷ്ടത്തിന്റെ ഒന്നരമാസമാണ് കടന്നുപോയത്. നല്ല അഭിപ്രായം ഉണ്ടെങ്കിൽ മാത്രമേ ഇപ്പോൾ സിനിമകൾ കാണാൻ തിയേറ്ററിൽ കൂടുതൽ ആളെത്തുകയുള്ളൂവെന്ന് സിനിമാമേഖലയുമായി ബന്ധപ്പെട്ടവർ...