'മുരളി ഗോപിയുടെ എല്ലാ കഥാപാത്രങ്ങളേയുംപോലെ ഒരു ഭൂതകാലമുണ്ട്'; സയ്യിദ് മസൂദും വന്നു, ഇനി 'എമ്പുരാൻ'

1 min read
Entertainment Desk
26th February 2025
എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്. ചിത്രത്തില്‍ സയ്യിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് സംവിധായകന് കൂടിയായ താരം അവതരിപ്പിക്കുന്നത്. 18...