News Kerala Man
3rd July 2025
യുഎസിന്റെ സാമ്പത്തികരംഗത്തെ ചലനങ്ങളിൽ തട്ടി ആടിയുലഞ്ഞ് രാജ്യാന്തര സ്വർണവില. ഇന്നലെ ഔൺസിന് 3,340 ഡോളറിലായിരുന്ന വില ഇന്ന് 3,364 ഡോളർ വരെ കയറിയെങ്കിലും...