ദേശീയ ഗെയിംസിൽ കേരളത്തിന് ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; അത്ലറ്റിക്സിൽ മെഡലില്ലാ ദിനം, നിരാശ

1 min read
News Kerala Man
12th February 2025
വെങ്കല നൃത്തച്ചുവടുമായി ജിംനാസ്റ്റിക്സിൽ മെഡൽനേട്ടം തുടങ്ങിയ കേരളത്തിനു ദേശീയ ഗെയിംസിൽ ഇന്നലെ 4 വെള്ളിയും 3 വെങ്കലവും; പിന്നെ സ്വർണമില്ലാത്തതിന്റെ സങ്കടവും. ജിംനാസ്റ്റിക്സിൽ നിന്ന്...