രോഹിത്തിനു തടി കൂടുതലാണെന്ന് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്; വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു

2 min read
News Kerala Man
3rd March 2025
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ശരീര ഭാരത്തിന്റെ പേരിൽ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വൻ വിമർശനം....